നഗ്നരായ മുഗളന്മാർ (eBook) - agnicart

നഗ്നരായ മുഗളന്മാർ (eBook)

Vendor
Agniveer India Store
Regular price
Rs. 150.00
Sale price
Rs. 150.00

This product is for purchase through Indian currency only. If you are using another currency, please visit this link

Authors : Vashi Sharma
Pages : 157
Version : eBook - PDF

നിങ്ങൾക്കറിയാമോ?

  • ബാബർ ഒരു മദ്യപാനി ആയിരുന്നു!
  • ബാബ്‌റി എന്നു പേരുള്ള ഒരു ബാലനുമായി ബാബർ പ്രണയത്തിലായിരുന്നു!
  • അക്ബർ കുട്ടികളെ ബലാത്സംഗം ചെയ്തിരുന്നു!
  • അക്ബർ സ്വന്തം മരുമകളെ ബലാത്സംഗം ചെയ്തു!
  • അക്ബറിന് അയ്യായിരം പേരടങ്ങുന്ന വേശ്യാലയം ഉണ്ടായിരുന്നു!
  • ജഹാന്ഗീർ സ്വന്തം കൈകൾ കൊണ്ട് തന്റെ മകനെ അന്ധനാക്കി!
  • ഷാജഹാൻ സ്വന്തം മകളെപ്പോലും വെറുതെ വിട്ടില്ല!
  • ഔറംഗസീബ് സ്വന്തം സഹോദരന്റെ തലയറുത്ത് തുറുങ്കിലടക്കപ്പെട്ട പിതാവിന് അയച്ചുകൊടുത്തു!
  • എല്ലാ മുഗൾ രാജാക്കന്മാരും തങ്ങളുടെ മക്കളിൽ ചിലരെയും സഹോദരരിൽ ചിലരെയും കൊന്നിട്ടുണ്ട്!

............ അങ്ങനെ എന്തെല്ലാം വസ്തുതകൾ !!

ഭാരതത്തിലെ മുഗൾ ചരിത്രത്തിലേക്ക് കണ്ണുകൾ തുറപ്പിക്കുന്ന ഒരു ഗ്രന്ഥമാണിത്. കാമഭ്രാന്തന്മാരും അഗമ്യഗമനികളും ബലാത്സംഗികളും നിർദ്ദയരായ അക്രമികളും ആയിരുന്നിട്ടും കൂടി ഭാരത ചരിത്ര ഗ്രന്ഥങ്ങളിൽ മുഗൾ രാജാക്കന്മാരെ മഹത്തായ ഭരണാധികളായി മഹത്വവൽക്കരിക്കുകയാണ് ചെയ്തിരിക്കുന്നത്.

മറച്ചു വയ്ക്കപ്പെട്ട വസ്തുതകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. വിശ്വസനീയമായ ജീവചരിത്രങ്ങളിൽ നിന്നും നേരിട്ട് പകർത്തിയത്. ഇനിയും സഹിക്കാൻ സാധിക്കില്ലെന്ന് ഭാരതീയരെ അറിയിക്കാൻ വേണ്ടി.  ഭാരതത്തിന്റെ മതനിരപേക്ഷതയെ പരിരക്ഷിച്ചവർ എന്ന് പറഞ്ഞ് നിന്ദ്യരായ ഈ ജന്തുക്കളെ ഇനിയും മഹത്വവൽക്കരിക്കരുത്.